പ്രിയ സുഹൃത്തുക്കളെ,
ഒരിടവേളക്ക് ശേഷം ബ്ലോഗിലേക്ക് മടങ്ങിവരികയാണ്. കഴിഞ്ഞയാഴ്ച അല്‍ ഐന്‍ പോയപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍ ചേര്‍ക്കുന്നു. അറേബ്യന്‍ സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന മരുഭൂമിയും ഒട്ടകവുമാണ് ചിത്രങ്ങളില്‍...കണ്ടിട്ട് ഇഷ്ടപ്പെട്ടാല്‍ അഭിപ്രായം പറയുമല്ലോ....
അൽ ഐൻ മരുഭൂമിയിലേക്ക്
മറുപടിഇല്ലാതാക്കൂഞങ്ങൾ പോയില്ല ,അവിടത്തെ പച്ചപ്പ്
കണ്ട് ശരിക്കും അതിശയിച്ച് പോയിരുന്നു ..!
വളരെ മനോഹരം - അതിലേറെ വിജ്ഞാനപരം -
മറുപടിഇല്ലാതാക്കൂകൊള്ളാം.
മറുപടിഇല്ലാതാക്കൂഒരു ഫോട്ടോ വെട്ടിയെടുക്കുവാണേ!!!!
ഫോട്ടോസ് കൊള്ളാം കേട്ടോ.
മറുപടിഇല്ലാതാക്കൂ