2017, മാർച്ച് 6, തിങ്കളാഴ്‌ച

മരുഭൂമിയിലെ കാവല്‍ക്കാര്‍..

പ്രിയ സുഹൃത്തുക്കളെ,


ഒരിടവേളക്ക് ശേഷം ബ്ലോഗിലേക്ക് മടങ്ങിവരികയാണ്.  കഴിഞ്ഞയാഴ്ച അല്‍ ഐന്‍ പോയപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍ ചേര്‍ക്കുന്നു.  അറേബ്യന്‍ സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന മരുഭൂമിയും ഒട്ടകവുമാണ് ചിത്രങ്ങളില്‍...കണ്ടിട്ട് ഇഷ്ടപ്പെട്ടാല്‍ അഭിപ്രായം പറയുമല്ലോ....