2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

അതിവേഗം....ബഹുദൂരം!!!!

ആള്‍സഞ്ചാരമില്ലാതെ കിടന്ന എന്‍റെ ബ്ലോഗിലേക്ക് ഞാനിന്നു കയറി.  എന്നാല്‍പിന്നെ ഒരു പടം അവിടെ കിടക്കട്ടെ എന്ന് കരുതി....
(കുറെ മുന്‍പ് അബുദാബിയില്‍ നടന്ന ഒരു വ്യോമാഭ്യാസ പ്രദര്‍ശനത്തില്‍ നിന്ന്...)
എന്‍റെ ചെറിയ ക്യാമറക്കുള്ളില്‍ പതിഞ്ഞത്....