പ്രിയ സുഹൃത്തുക്കളെ,
ഒരിടവേളക്ക് ശേഷം ബ്ലോഗിലേക്ക് മടങ്ങിവരികയാണ്. കഴിഞ്ഞയാഴ്ച അല്‍ ഐന്‍ പോയപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍ ചേര്‍ക്കുന്നു. അറേബ്യന്‍ സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന മരുഭൂമിയും ഒട്ടകവുമാണ് ചിത്രങ്ങളില്‍...കണ്ടിട്ട് ഇഷ്ടപ്പെട്ടാല്‍ അഭിപ്രായം പറയുമല്ലോ....