2011, ഡിസംബർ 9, വെള്ളിയാഴ്‌ച

ശ്രദ്ധിച്ച് വാഹനമോടിക്കുക - അപകടം ഒഴിവാക്കുക!

ഇന്ന് രാവിലെ അബുദാബിയില്‍ ഉണ്ടായ ഒരു വാഹനാപകടത്തിന്റെ ദൃശങ്ങള്‍ - ചിത്രങ്ങള്‍ താഴെ കാണാം.

അപകടം നടന്നു തൊട്ടടുത്ത നിമിഷം എടുത്ത ചിത്രം.

പുറകെ വന്ന വാഹനങ്ങള്‍ പകച്ചു നോക്കുന്നു, ആളുകള്‍ ചുറ്റും കൂടുന്നു.

പോലീസും ആംബുലന്‍സും എത്തി....  വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നു. ഫാസ്റ്റ് എയിഡ്‌ നല്‍കുന്നു.

ഫയര്‍ഫോഴ്‌സ്‌, ക്രെയിന്‍ എത്തി, ബസ്സ്‌ ഉയര്‍ത്താനുള്ള ശ്രമം.  അപകടത്തില്‍ പെട്ട കാര്‍ ഇതിനകം സ്പോട്ടില്‍ നിന്നും നീക്കം ചെയ്തു.

ബസ്സ്‌ ഉയര്‍ത്തുന്നു.....

ഉയര്‍ത്തിയതിനു ശേഷം റിക്കവറി പുറകില്‍ കൊളുത്തുന്നു, റിക്കവറി ഡ്രൈവര്‍ ബസ്സിന്റെ സ്റ്റിയറിംഗ് നേരെയാക്കാന്‍ ബാസ്സിനുള്ളിലെക്ക് കയറുന്നു.....

കൊളുത്തി വലിച്ചു കൊണ്ടുപോകുവാന്‍ റെഡി...

കുറച്ചുകൂടി വലിയ ഒരു ദൃശ്യം.


നമ്മള്‍ എത്ര ശ്രദ്ധിച്ചാലും ഒഴിവാക്കാന്‍ ശ്രമിച്ചാലും അപകടം നടക്കാനുള്ളത് നടക്കുക തന്നെ ചെയ്യും.  എന്നാലും നമ്മുടെ കഴിവിന്റെ പരമാവധി ശ്രദ്ധിച്ച് വാഹനമോടിക്കുക.


3 അഭിപ്രായങ്ങൾ:

  1. മെസ്സേജു നന്നായി .ദൂരെ നിന്നുള്ള ദൃശ്യമായതിനാല്‍ ഒരല്പം വ്യക്തത കുറവാണ്. എങ്കിലും അടുത്ത് നിന്നുള്ള അപകട ദൃശ്യങ്ങള്‍ പകര്ത്താഞ്ഞതും നന്നായി..! ഇവിടെ വരുഉന്ന എന്നെപ്പോലെ ചോര കണ്ടാല്‍ പേടിക്കുന്നവര്‍ തല കറങ്ങി വീഴും..!! :-)

    മറുപടിഇല്ലാതാക്കൂ
  2. @cinimalochana ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം. പിന്നെ ചോര അവിടെയെങ്ങും ഇല്ല, പേടിക്കേണ്ട.

    മറുപടിഇല്ലാതാക്കൂ