2011, ഡിസംബർ 27, ചൊവ്വാഴ്ച

അബുദാബി ചില രാത്രി ദൃശ്യങ്ങള്‍...

അബുദാബിയിലെ ചില രാത്രി ദൃശ്യങ്ങള്‍.  ക്യാമറ അത്ര നല്ലതല്ലാത്തതു കാരണം ഫോട്ടോകള്‍ക്ക് സാങ്കേതികവും കലാപരവുമായ മേന്മയൊന്നും ഉണ്ടാവില്ല. (എന്റെ കൈയിലുള്ള ഒരു സദാ ഡിജിറ്റല്‍ ക്യാമറ വച്ച് ഷൂട്ട്‌ ചെയ്തത്).  ക്ഷമിക്കുക..  ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.


3 അഭിപ്രായങ്ങൾ:

  1. അധിക പോസ്ടുകളിലും ഫോട്ടോസ് ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ....
    ഫോട്ടോഗ്രാഫിയില്‍ താല്പര്യം ഉള്ള ആളാണെന്ന് തോന്നുന്നു ..
    അബുദാബി ദൃശ്യങ്ങള്‍ നന്നായിരിക്കുന്നു
    ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ