നാല്പതു സംവത്സരങ്ങള്‍ പിന്നിട്ട യു.എ.ഇ. നാടിന്റെ ദേശീയ ദിനം നാളെ ഡിസംബര്‍ രണ്ടിന്. എല്ലാവര്ക്കും ആശംസകള്‍ നേരുന്നു. പ്രവാസികളായ ഞങ്ങളെ അനുഭാവപൂര്‍വം ഒരു ജീവിതമാര്‍ഗ്ഗം തന്നു സംരക്ഷിക്കുന്ന ഈ നാടിനോടുള്ള കടപ്പാട് എന്നും പ്രവാസികളും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളും എന്നും സ്മരിക്കുക. ഇവിടത്തെ ഭരണകൂടത്തോടുള്ള നന്ദി എന്നും മനസ്സിലുണ്ടാവുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ