2012, നവംബർ 1, വ്യാഴാഴ്‌ച

കഥയറിയാതെ...

ഇക്കഴിഞ്ഞ ഇരുപത്തി എഴാംതിയതി നാട്ടില്‍ നിന്നും പോരാന്‍ ഒമാന്‍ എയര്‍ ഫ്ലൈറ്റില്‍ ഇരിക്കുമ്പോള്‍ കണ്ട ദൃശ്യം...


ഒരിടവേളക്ക് ശേഷം ബ്ലോഗ്‌ ലോകത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്..നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു. 

15 അഭിപ്രായങ്ങൾ:

 1. കൊള്ളാം അതിമനോഹരമായ അതിമനോഹരമായ ചിത്രത്തോടെ വീണ്ടും തുടക്കം പോരട്ടെ നയനമനോഹര ദൃശ്യങ്ങള്‍. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. ഇവിടെ ചിലതെല്ലാം ചേര്‍ക്കാന്‍ ഉണ്ടല്ലോ!
  അത്യാവശ്യം ഒരു followers ബട്ടണ്‍
  വീണ്ടും കാണാം

  മറുപടിഇല്ലാതാക്കൂ
 3. കഥയറിഞ്ഞു.കണ്ടു.ഇഷ്ടമായി.
  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 4. പ്രിയ ഫിയോനിക്സ്... പുതിയ തുടക്കങ്ങളുമായി ബ്ലോഗുലകത്തെ സമ്പന്നമാക്കുവാനുള്ള ഈ കടന്നുവരവിന് എല്ലാ വിധ പ്രോത്സാഹനങ്ങളും, ആശംസകളും നേരുന്നു.. സ്നേഹപൂർവ്വം ഷിബു തോവാള.

  മറുപടിഇല്ലാതാക്കൂ
 5. ആശംസകള്‍
  തുറക്കുമ്പോള്‍ വരുന്ന ശബ്ദം ചെറിയ ബുദ്ധിമുട്ട് തന്നെ.

  മറുപടിഇല്ലാതാക്കൂ
 6. മറ്റു ചിത്രങ്ങളുടെ വ്യക്തത ഇതിനില്ല...എങ്കിലും പെട്ടന്ന് എടുത്ത ഫോട്ടോ അല്ലെ...അപ്പോള്‍ സന്ദര്ഭത്തിനാണ് പ്രധാനം കൊടുക്കേണ്ടത്..:)

  മറുപടിഇല്ലാതാക്കൂ
 7. തിരിച്ചു വരവ് ഗംഭീരമായിട്ടുണ്ട് മാഷേ..

  മറുപടിഇല്ലാതാക്കൂ
 8. കഥയറിയാതെ ചിറകിനുമേൽ ഒരു പക്ഷി..ആശംസകൾ...സ്വാഗതം.,!

  മറുപടിഇല്ലാതാക്കൂ
 9. കൊള്ളാം ഉഷാര്‍ ആവട്ടെ....

  ആശംസകള്‍....


  പിന്നെ സുപ്രഭാതം ഒക്കെ ഇഷ്ടപ്പെട്ടു...

  എന്നാലും ചതിക്കല്ലെഒരു മുന്നറിയിപ്പ്

  തരണം..ഓഫീസില്‍ ആണ് ബ്ലോഗ്‌ തുറന്നു നോക്കിയത്..

  പാട്ട് കേള്‍പ്പി ച്ചു പണി കളയിക്കല്ലേ??!!

  മറുപടിഇല്ലാതാക്കൂ
 10. വിവരണം നന്നായി, തിരിച്ചു വരവും :)

  മറുപടിഇല്ലാതാക്കൂ
 11. ആഹാ! കൊള്ളാമല്ലോ. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ