2012, ഏപ്രിൽ 8, ഞായറാഴ്‌ച

ചിത്രങ്ങള്‍
സൂര്യാസ്തമയം - ഓരോ അസ്തമയത്തിനും അതിന്റെതായ ഒരു സൌന്ദര്യം ഉണ്ട്.  അബുദാബി കോര്‍ണിഷില്‍ നിന്നുള്ള ചില ചിത്രങ്ങള്‍.
നഗരത്തിന്റെ ഒരു ദൃശ്യം. മറീനമാള്‍ സൈഡില്‍ നിന്നുമുള്ള വ്യൂ.

കുറച്ചു മുന്‍പ് നടന്ന ഒരു വ്യോമാഭ്യാസ പ്രകടനത്തിന്റെ ഏതാനും ഫോട്ടോസ്....


അവസാനം വര്‍ണ്ണങ്ങള്‍ ബാക്കിയാക്കി അഭ്യാസികള്‍ അരങ്ങൊഴിഞ്ഞു.

കുറിപ്പ്: പഴയ ഒരു മെമ്മറി കാര്‍ഡു ചെക്ക് ചെയ്തപ്പോള്‍ കിട്ടിയ ചില ചിത്രങ്ങളാണ്.  ചുമ്മാ ഒരു രസത്തിനു വേണ്ടി ഇവിടെ പോസ്റ്റുന്നു.  എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്നൊന്നും ഇല്ല. ഫോട്ടോഗ്രാഫിയുടെ തിയറികള്‍ മറന്നുകൊണ്ട് വേണം ഈ ചിത്രങ്ങള്‍ കാണുവാന്‍.  കാരണം നിങ്ങള്‍ പ്രതീക്ഷിക്കുന്ന "നിലവാരം"  ഇവക്കുണ്ടാവില്ല!  കമന്റുകള്‍ പറയുമല്ലോ അല്ലെ?

18 അഭിപ്രായങ്ങൾ:

 1. ആദ്യത്തെ കമന്റ് എന്റെത് ....
  പഴയതാനെലും മെമ്മറി കാടിലെ ഫോട്ടോകള്‍ കൊള്ളാലോ ...
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. Dear Friend,
  Happy Easter !
  Amazing photos.....wonderful shots!
  Real Visual Treat !
  Sasneham,
  Anu

  മറുപടിഇല്ലാതാക്കൂ
 3. മോശമായില്ല... നല്ല ക്ലിയര്‍ ഫോട്ടോസ്...

  മറുപടിഇല്ലാതാക്കൂ
 4. aadyathem avasaanathem enikku nalla ishtayi.
  baakkiyokke kurachishtayi.

  മറുപടിഇല്ലാതാക്കൂ
 5. ഗംഭീരം , സൂര്യസ്തമാനത്തിന്റെ ചിത്രം മനോഹരമായിരിക്കുന്നു ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. ആതിരപ്പള്ളിയുടെ ഫോട്ടോ നന്നായി.മറ്റുള്ളവയും മോശമില്ല.

  മറുപടിഇല്ലാതാക്കൂ
 7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 8. കാഴ്ചകളിലൂടെയും വർണ്ണങ്ങളിലൂടെയും കഥ പറയുന്ന നിശബ്ദചിത്രങ്ങൾ. നന്നായിരിക്കുന്നു. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 9. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 11. നല്ല ചിത്രങ്ങള്‍! കഥകള്‍ മെനയാന്‍ തോന്നുന്ന കാഴ്ചകള്‍!

  മറുപടിഇല്ലാതാക്കൂ
 12. നന്നായിരിക്കുന്നു ..

  വെള്ളച്ചാട്ടം ഗംഭീരം

  മറുപടിഇല്ലാതാക്കൂ
 13. ചിത്രങ്ങള്‍ പണ്ട് എടുത്തതിനാല്‍ ആയിരിക്കും
  അല്പം ക്ലാരിറ്റി കുറഞ്ഞോ എന്ന് തോന്നി
  ആകാശക്കാഴകള്‍ ഗംഭീരമായി
  പിന്നൊരു കാര്യം പറയാതെ വയ്യ
  അസ്തമയ ചിത്രത്തിന്റെ സ്ഥാനം
  മാറി പ്പോയി എന്ന് തോന്നുന്നു
  അവിടെ ഒരു ഉദയ സൂര്യക്കാഴ്ച
  തപ്പിപ്പിടിച്ചു ചേര്‍ക്കുക പകരം
  അസ്തമയ ചിത്രം ചിത്രങ്ങള്‍ക്കൊടുവില്‍
  കൊടുക്കുക ഒരു നിര്‍ദ്ദേശം മാത്രം
  അടുത്ത ആല്‍ബത്തിനായി കാത്തിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 14. പ്രവാസിയായിരുന്നപ്പോള്‍ രണ്ട്മൂന്ന് തവണ കോര്‍ണീഷില്‍ പോയിട്ടുണ്ട്..
  ചിത്രങ്ങള്‍ കണ്ടപോള്‍ അതൊര്‍ക്കുകയായിരുന്നു..
  നന്നായിരിക്കുനു.. ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 15. കമന്റിട്ട എല്ലാവര്ക്കും നന്ദി. @കൊച്ചുബാബു - ഉദയസൂര്യന്റെ ചിത്രം എടുക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ആ സമയത്ത് ഉണര്ന്നിട്ടു വേണ്ടേ! നിര്‍ദ്ദേശം സ്വീകരിക്കുന്നു. ചില ചിത്രങ്ങള്‍ കൂടി ഉടന്‍ വരുന്നുണ്ട്.

  മറുപടിഇല്ലാതാക്കൂ