2010, ഫെബ്രുവരി 21, ഞായറാഴ്‌ച

അബുദാബിയിലെ ചില കാഴ്ചകള്‍

ഒരു വെള്ളിയാഴ്ച ദിവസം വൈകീട്ട് നടക്കാനിറങ്ങിയപ്പോള്‍ കണ്ട ചില കാഴ്ചകള്‍.

***********************************************************************

ഇത് മറീനാ മാളിന്റെ അടുത്ത് നിന്ന് നോക്കുമ്പോള്‍ കാണുന്ന അബുദാബി.


പണ്ട് സുനാമി വന്നപ്പോ റോഡിലുറച്ചുപോയ ഒരു ചെറു ബോട്ട് 2 ബംഗാളികള്‍ ചേര്‍ന്ന് ഒരു വണ്ടിയില്‍ കെട്ടിവലിച്ച് കൊണ്ടുപോകാന്‍ നോക്കുന്നു. ഹമ്പടാ!!! (above)

അവസാനം സംഗതി ഏതാണ്ട് തീര്‍ന്നു (താഴെ)



അസ്തമയം


2 അഭിപ്രായങ്ങൾ:

  1. മാഷേ.. ചിത്രങ്ങൾ വ്യക്തമല്ലല്ലോ...
    അവസാനം കൊടുത്ത അസ്തമയദ്രശ്യം മാത്രം നിലവാരം പുലർത്തി..,ബാക്കിയുള്ളത്തിൽ കണ്ടന്റുകൾ കുറവാണു..ഉള്ളത്‌ തന്നെ ലൈറ്റ്നിങ്ങിന്റെ അഭാവം മൂലം വ്യക്തമല്ല...
    മൊബെയിൽ ക്യാമറ വെച്ചെടുത്ത തായിരിക്കും..അല്ലേ..?
    (എനിക്ക്‌ തോന്നിയത്‌ പറഞ്ഞു എന്നേ ഉള്ളൂ.. ശരിയാകണമെന്നില്ല )
    വീണ്ടും വീണ്ടും ശ്രമിക്കൂ.. ഞങ്ങൾ വായനക്കാർ നല്ല ഫോട്ടോകൾക്കായി കാത്തിരിക്കുന്നു..,

    മറുപടിഇല്ലാതാക്കൂ
  2. ഒരു ചെറിയ ഡിജിറ്റല്‍ കാമറ വച്ചെടുത്തതാണ്. പിന്നെ ഫോട്ടോഗ്രാഫിയുടെ സാങ്കേതിക വശങ്ങളൊന്നും ഈ എളിയവന്, അറിയില്ല മാഷെ.. ചുമ്മാ കാണുന്നത് ക്ലിക്കുന്നു. അത്രമാത്രം. എന്തായാലും താങ്കളുടെ അഭിപ്രായത്തെ ബഹുമാനിച്ച് ഇനിയുള്ള പടം പിടുത്തങ്ങളില്‍ ശ്രദ്ദിക്കാം. നന്ദി.

    മറുപടിഇല്ലാതാക്കൂ