ഒരു വെള്ളിയാഴ്ച ദിവസം വൈകീട്ട് നടക്കാനിറങ്ങിയപ്പോള്‍ കണ്ട ചില കാഴ്ചകള്‍.
***********************************************************************
ഇത് മറീനാ മാളിന്റെ അടുത്ത് നിന്ന് നോക്കുമ്പോള്‍ കാണുന്ന അബുദാബി.
പണ്ട് സുനാമി വന്നപ്പോ റോഡിലുറച്ചുപോയ ഒരു ചെറു ബോട്ട് 2 ബംഗാളികള്‍ ചേര്‍ന്ന് ഒരു വണ്ടിയില്‍ കെട്ടിവലിച്ച് കൊണ്ടുപോകാന്‍ നോക്കുന്നു. ഹമ്പടാ!!! (above)
അവസാനം സംഗതി ഏതാണ്ട് തീര്‍ന്നു (താഴെ)
അസ്തമയം
മാഷേ.. ചിത്രങ്ങൾ വ്യക്തമല്ലല്ലോ...
മറുപടിഇല്ലാതാക്കൂഅവസാനം കൊടുത്ത അസ്തമയദ്രശ്യം മാത്രം നിലവാരം പുലർത്തി..,ബാക്കിയുള്ളത്തിൽ കണ്ടന്റുകൾ കുറവാണു..ഉള്ളത് തന്നെ ലൈറ്റ്നിങ്ങിന്റെ അഭാവം മൂലം വ്യക്തമല്ല...
മൊബെയിൽ ക്യാമറ വെച്ചെടുത്ത തായിരിക്കും..അല്ലേ..?
(എനിക്ക് തോന്നിയത് പറഞ്ഞു എന്നേ ഉള്ളൂ.. ശരിയാകണമെന്നില്ല )
വീണ്ടും വീണ്ടും ശ്രമിക്കൂ.. ഞങ്ങൾ വായനക്കാർ നല്ല ഫോട്ടോകൾക്കായി കാത്തിരിക്കുന്നു..,
ഒരു ചെറിയ ഡിജിറ്റല്‍ കാമറ വച്ചെടുത്തതാണ്. പിന്നെ ഫോട്ടോഗ്രാഫിയുടെ സാങ്കേതിക വശങ്ങളൊന്നും ഈ എളിയവന്, അറിയില്ല മാഷെ.. ചുമ്മാ കാണുന്നത് ക്ലിക്കുന്നു. അത്രമാത്രം. എന്തായാലും താങ്കളുടെ അഭിപ്രായത്തെ ബഹുമാനിച്ച് ഇനിയുള്ള പടം പിടുത്തങ്ങളില്‍ ശ്രദ്ദിക്കാം. നന്ദി.
മറുപടിഇല്ലാതാക്കൂ