2009, ജൂലൈ 5, ഞായറാഴ്‌ച

തിരിച്ചു വരവ്.

രണ്ടു മാസത്തിലധികം നീണ്ട ഇടവേളയ്ക്കു ശേഷം ഞാന്‍ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. ബ്ലോഗ് ലോഗത്തിലെ ആഴങ്ങളിലേക്ക് ബൂലോഗത്തെ ആള്‍ക്കൂട്ടത്തിലേക്കു വീണ്ടും ഇറങ്ങാന്‍ പോകുന്നു. കാത്തിരിക്കുക. ......................

3 അഭിപ്രായങ്ങൾ:

  1. കുറച്ചു നാളായി കാണാറില്ലല്ലോ എന്ന് ചിന്തിച്ചതേയുള്ളൂ, രണ്ട് ദിവസം മുന്‍‌പ്.

    മറുപടിഇല്ലാതാക്കൂ
  2. സ്വാഗതത്തിനു നന്ദി സഹോദരാ... പിന്നെ ശ്രീ, എന്നെ പറ്റി ഒര്തനിനു നന്നിയുണ്ട് കേട്ടോ. രണ്ടു മാസം ലീവായിരുന്നു, നാട്ടില്‍ ഉണ്ടായിരുന്നു, ഒരു പുതിയ ജീവിതമൊക്കെ തുടങ്ങി മാഷേ..

    മറുപടിഇല്ലാതാക്കൂ