2010, ജൂൺ 20, ഞായറാഴ്‌ച

വീണ്ടും ചിത്രങ്ങള്‍...

പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം..

വഴികാട്ടി.. - (ചെറായി ബീച്ച്).

വഴി വാണിഭം. - (ഫോര്‍ട്ട് കൊച്ചി).

ഫ്രെഷ് ഫിഷ് - ഫ്രം (ഫോര്‍ട്ട് കൊച്ചി).

അതിവേഗം ബഹുദൂരം - (ചെറായി ബീച്ചില്‍ നിന്നും).

തിരികെ മടങ്ങുവാന്‍ തീരത്തണയുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും... (ചെറായി ബീച്ചിനടുത്ത്).ഈ മനോഹര തീരം.. (കൊച്ചി കുമ്പളങ്ങി പാലത്തില്‍ നിന്നും).
 

അസ്തമയം - (കൊച്ചി സുഭാഷ് പാര്‍ക്കില്‍ നിന്ന് കണ്ടത്).


അബുദാബി മറീന


കണ്ണാടി ചിത്രം - 1 - (കൊമ്പത്തുകടവു തച്ചപ്പിള്ളി പാലത്തിനടുത്ത് - പുത്തന്‍ചിറ)

കണ്ണാടി ചിത്രം - 2 സ്ഥലം അഴീക്കോട് (കൊടുങ്ങല്ലൂര്‍) ബീച്ച്ഇരമ്പിയാര്‍ത്തു പെയ്ത ഒരു മഴയത്ത് ഒരു തുക്കടാ കാമറ വച്ചെടുത്ത ചിത്രം.കഴിഞ്ഞ തവണ മഴ തുടങ്ങിയപ്പോഴേക്കും ലീവ് തീര്‍ന്നു. ഇത്തവണ ജുലൈ 1നു ലീവ് തുടങ്ങും. നല്ല മഴ സീസനെ പറ്റി ഓര്‍ത്തപ്പോള്‍ എടുത്തു പോസ്റ്റിയത്.നാട്ടില്‍ പോകുന്നതിനെ പറ്റി ഓര്‍ത്തപ്പോള്‍ സിസ്റ്റം മെമ്മറിയില്‍ തപ്പി കിട്ടിയ ചില ചിത്രങ്ങള്‍. ചുമ്മാ ഒരു രസത്തിന്‌ ക്ലിക്കിയതാണ്. സീരിയസ് പരിപാടിയൊന്നുമല്ല. അതുകൊണ്ട് തെറ്റുകുറ്റങ്ങള്‍ ധാരാളം കാണാം.

3 അഭിപ്രായങ്ങൾ: