2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

അതിവേഗം....ബഹുദൂരം!!!!

ആള്‍സഞ്ചാരമില്ലാതെ കിടന്ന എന്‍റെ ബ്ലോഗിലേക്ക് ഞാനിന്നു കയറി.  എന്നാല്‍പിന്നെ ഒരു പടം അവിടെ കിടക്കട്ടെ എന്ന് കരുതി....
(കുറെ മുന്‍പ് അബുദാബിയില്‍ നടന്ന ഒരു വ്യോമാഭ്യാസ പ്രദര്‍ശനത്തില്‍ നിന്ന്...)
എന്‍റെ ചെറിയ ക്യാമറക്കുള്ളില്‍ പതിഞ്ഞത്....

8 അഭിപ്രായങ്ങൾ:

 1. ഞാനും ഇവിടം വരെ വന്ന് പോകുന്നുണ്ട്..

  മറുപടിഇല്ലാതാക്കൂ
 2. Nice Click .. Happy to see you here .. ബ്ലോഗെഴുത്ത് തുടരുക ... ആശംസകളോടെ

  മറുപടിഇല്ലാതാക്കൂ
 3. പോസ്റ്റുകൾ വരട്ടെ.ആൾ സഞ്ചാരം ഉണ്ടാകും.

  മറുപടിഇല്ലാതാക്കൂ
 4. പോസ്റ്റുകൾ വരട്ടെ.ആൾ സഞ്ചാരം ഉണ്ടാകും.

  മറുപടിഇല്ലാതാക്കൂ
 5. വായിക്കാന്‍ ആള്‍ക്കാരുന്ടെങ്കിലൊ ..വീണ്ടും എഴുതുക

  മറുപടിഇല്ലാതാക്കൂ
 6. ഞമ്മളും വന്നൂട്ടോ..
  പെരുത്ത് സന്തോഷത്തോടെ

  മറുപടിഇല്ലാതാക്കൂ