2013, മാർച്ച് 6, ബുധനാഴ്‌ച

വര്‍ണ്ണങ്ങള്‍ വാരി വിതറി ആകാശപക്ഷികള്‍

അബുദാബി പഴയ എയര്‍പോര്‍ട്ടില്‍ നടന്നു വരുന്ന എയര്‍ എക്സ്പോയിലെ അഭ്യാസ പ്രകടനങ്ങളുടെ ഏതാനും ചിത്രങ്ങള്‍.  വിവരണം എഴുതി ബോറടിപ്പിക്കുന്നില്ല.   അഭിപ്രായങ്ങള്‍ പോസ്റ്റുമല്ലോ. 
 

7 അഭിപ്രായങ്ങൾ:

 1. നേഷണല്‍ ഡേയ്ക്ക് കണ്ടിരുന്നു ഞാന്‍

  മറുപടിഇല്ലാതാക്കൂ
 2. ഇത് IDEX ന്റെ ഭാഗം ആണല്ലേ?

  അവിടെ അഭ്യാസം കുറച്ചേ ഉള്ളൂ. ദുബൈ എയര്‍ ഷോ
  കാണാറുണ്ട്.ഇനി അടുത്ത വര്ഷം ഉണ്ട്.വന്നാല്‍ താങ്ങള്‍ക്കു
  ഇത് പോലെ വളരെ നല്ല ഫോട്ടോക്ക് അവസരം കിട്ടും കേട്ടോ.

  മറുപടിഇല്ലാതാക്കൂ
 3. അടുത്ത വര്ഷം അല്ല. ഈ നവംബറില്‍
  ആണ് കേട്ടോ

  മറുപടിഇല്ലാതാക്കൂ
 4. നേരിട്ട് കാണുന്നതിനേക്കാള്‍ രസായിരിക്കുന്നു ചിത്രങ്ങള്‍ എന്ന് തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 5. എല്ലാം വേറിട്ട കാഴ്ച്ചകളാണല്ലൊ ഇവിടെ

  മറുപടിഇല്ലാതാക്കൂ