2012, ഡിസംബർ 31, തിങ്കളാഴ്‌ച

വര്‍ഷാവസാന കുറിപ്പുകള്‍..

ഏതാനും മണിക്കൂറുകള്‍...ഒരു വര്ഷം കൂടി വിടപറയുന്നു. നമ്മുടെ ജീവിതത്തിലെ വിലപിടിച്ച ഒരു വയസ്സ് കുറഞ്ഞുകഴിഞ്ഞു. 

വന്നുപോയ തെറ്റുകളും വീഴ്ചകളും ഇനി ആവര്‍ത്തിക്കില്ല എന്ന് നമുക്ക് ആത്മാര്‍ഥമായി തീരുമാനമെടുക്കാം.  പറ്റിയ തെറ്റ് വീണ്ടും ആവര്‍ത്തിക്കാതെ നമുക്ക് ശ്രമിക്കാം. നഷ്ടപ്പെട്ടതിനെ കുറിച്ച് ഓര്‍ത്ത് വിലപിക്കാതെ നാളെ നമുക്ക് എന്ത് നേടാന്‍ കഴിയും എന്ന് തീരുമാനമെടുക്കുക.

കൂടുതല്‍ പറഞ്ഞു മടുപ്പിക്കുന്നില്ല...രണ്ടു ചിത്രങ്ങള്‍, നിങ്ങള്‍ക്കായി....
 
  
 
എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹത്തോടെ എന്റെയും കുടുംബത്തിന്റെയും പുതുവര്‍ഷാശംസകള്‍...

8 അഭിപ്രായങ്ങൾ:

 1. ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
  എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
  ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
  ആയത് താങ്കൾക്കടക്കം എല്ലാവര്‍ക്കും നന്മയുടെയും
  സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
  ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
  അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

  സസ്നേഹം,

  മുരളീമുകുന്ദൻ

  മറുപടിഇല്ലാതാക്കൂ
 2. ഒട്ടും വൈകിയിട്ടില്ലല്ലോ, ഞാനും പറയുന്നു നല്ല നാളുകള്‍ സംഭവിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 3. മനോഹര ചിത്രങ്ങള്‍, മാഷേ.

  പുതുവത്സരാശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 4. നല്ലൊരു പുതുവര്‍ഷം ഹൃദയത്തില്‍ നിന്നും ,

  മറുപടിഇല്ലാതാക്കൂ