tag:blogger.com,1999:blog-5873716578781334178.post9014550968696430562..comments2023-05-16T18:32:20.492+04:00Comments on PHEONIX: വിരാമത്തിലേക്ക്Pheonixhttp://www.blogger.com/profile/00344039268834507474noreply@blogger.comBlogger21125tag:blogger.com,1999:blog-5873716578781334178.post-66496913761065105872016-02-06T11:20:44.113+04:002016-02-06T11:20:44.113+04:00നല്ല എഴുത്ത് .വീണ്ടും മുന്നോട്ടു ചലിയ്ക്കട്ടെ .നല്ല എഴുത്ത് .വീണ്ടും മുന്നോട്ടു ചലിയ്ക്കട്ടെ .adarsh ramhttps://www.blogger.com/profile/09318955723904361871noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-6996691975747579902016-02-01T06:36:23.815+04:002016-02-01T06:36:23.815+04:00ഇഷ്ടായി.നല്ല എഴുത്തിനു ആശംസകള്‍.... വീണ്ടും കാണാംഇഷ്ടായി.നല്ല എഴുത്തിനു ആശംസകള്‍.... വീണ്ടും കാണാംഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-11796008785777449022016-01-31T18:09:35.174+04:002016-01-31T18:09:35.174+04:00ശ്ശെടാ ...സംഗതി നല്ല രസായി വായിച്ചു വരുകയായിരുന്നു...ശ്ശെടാ ...സംഗതി നല്ല രസായി വായിച്ചു വരുകയായിരുന്നു ..പക്ഷേ അവസാനം മ്മളെ വടിയാക്കി വിട്ടു ..ആ ..പിന്നെ തുടരും എന്നായത് കൊണ്ട് പ്രതീക്ഷയുണ്ട് ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ..ഒരു സത്യം പറയട്ടെ ..നിങ്ങ ലോക മടിയാനാണ് ..അതാണീ കഥ ഇങ്ങിനെ അവസാനിപ്പിച്ചത് ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-14368177343161655622016-01-31T16:55:57.329+04:002016-01-31T16:55:57.329+04:00ഒരിക്കലും അവസാനിക്കാത്ത തുടർച്ചകളിൽ എവിടെയൊക്കെയോ ...ഒരിക്കലും അവസാനിക്കാത്ത തുടർച്ചകളിൽ എവിടെയൊക്കെയോ കാലം ഭയം കൊണ്ട് അടി വരയിടുന്നു ഇതും ജീവിതം തന്നെ ..മരണം എത്രയോ മുകളിലാണ് Anonymoushttps://www.blogger.com/profile/13356362874814185158noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-84356228343501334782016-01-28T20:37:50.529+04:002016-01-28T20:37:50.529+04:00ആ രൂപത്തെ പിന്തുടർന്നപ്പോൾ മനസ്സിലായി ജീവിതം അവസാന...ആ രൂപത്തെ പിന്തുടർന്നപ്പോൾ മനസ്സിലായി ജീവിതം അവസാനിക്കുന്നില്ലെന്ന് ....!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-9212262750305153992016-01-28T16:43:43.400+04:002016-01-28T16:43:43.400+04:00പിന്തുടരാതെ നിവൃത്തിയില്ലല്ലോപിന്തുടരാതെ നിവൃത്തിയില്ലല്ലോശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-19507387949307166082016-01-28T12:29:17.051+04:002016-01-28T12:29:17.051+04:00ഹാഹാ മരണത്തെ നേരിട്ട്
കണ്ട് സംസാരിക്കാനുള്ള ഭാഗ്യ...ഹാഹാ മരണത്തെ നേരിട്ട്
കണ്ട് സംസാരിക്കാനുള്ള ഭാഗ്യം... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-67487214422950039662016-01-28T11:05:38.147+04:002016-01-28T11:05:38.147+04:00മിനിക്കഥ ഇഷ്ടപ്പെട്ടു. പക്ഷെ ആരും അതിന്റെ പിറകെ പോ...മിനിക്കഥ ഇഷ്ടപ്പെട്ടു. പക്ഷെ ആരും അതിന്റെ പിറകെ പോവണ്ടാ ട്ടോ.. റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-34664249215760866402016-01-27T21:16:46.246+04:002016-01-27T21:16:46.246+04:00മലമുകളിൽ വേറൊരാളിനെ കാണാം. അയാളുടെ പേർ ജീവിതം എന്ന...മലമുകളിൽ വേറൊരാളിനെ കാണാം. അയാളുടെ പേർ ജീവിതം എന്നായിരിക്കുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-23788375978300247822016-01-27T14:18:00.301+04:002016-01-27T14:18:00.301+04:00ജീവിതം അങ്ങിനെ അവസാനിപ്പിക്കാൻ ഉള്ളതല്ലല്ലോ..........ജീവിതം അങ്ങിനെ അവസാനിപ്പിക്കാൻ ഉള്ളതല്ലല്ലോ.......എന്തിനെയും നേരിടാനുള്ള മനക്കരുത്ത് വേണമല്ലോ. unaishttps://www.blogger.com/profile/15159745636124539724noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-63781908388274773072016-01-27T13:20:46.951+04:002016-01-27T13:20:46.951+04:00അവസാനിപ്പിക്കാരുത്.
തുടരട്ടെഅവസാനിപ്പിക്കാരുത്.

തുടരട്ടെShahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-29533693723599618362016-01-27T10:57:17.759+04:002016-01-27T10:57:17.759+04:00നല്ല തുടക്കം.
മുഴോനും വേഗം ആവട്ടെ.നല്ല തുടക്കം.
മുഴോനും വേഗം ആവട്ടെ.UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-36707521645200270412016-01-26T22:29:47.870+04:002016-01-26T22:29:47.870+04:00ഇതിന്റെ ബാക്കി എപ്പോൾ വെരുംഇതിന്റെ ബാക്കി എപ്പോൾ വെരുംbayanhttps://www.blogger.com/profile/10008811901575974713noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-30613058431368145712016-01-26T21:55:35.699+04:002016-01-26T21:55:35.699+04:00ഹാ! വെച്ച് താമസിപ്പിക്കാതെ ഉള്ളത് മുഴുവനായി ചൊരി...ഹാ! വെച്ച് താമസിപ്പിക്കാതെ ഉള്ളത് മുഴുവനായി ചൊരിഞ്ഞിട്....
ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-16487201240501003772016-01-26T20:25:36.112+04:002016-01-26T20:25:36.112+04:00ഇത് ശെരിയായില്യ ട്ടോ :) അവസാനിച്ചില്ല എന്ന് പറഞ്...ഇത് ശെരിയായില്യ ട്ടോ :) അവസാനിച്ചില്ല എന്ന് പറഞ്ഞത് ജീവിതമോ കഥ യോ ,,,, എന്തായാലും ഗംഭീര തുടക്കംഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-1263275915403288162016-01-26T19:46:33.434+04:002016-01-26T19:46:33.434+04:00മുഴുവനായില്ല.മുഴുവനായില്ല.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-24216073232057631892016-01-26T19:46:08.925+04:002016-01-26T19:46:08.925+04:00മുഴുവനായില്ല.മുഴുവനായില്ല.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-20750986581017590362016-01-26T19:08:40.840+04:002016-01-26T19:08:40.840+04:00നാലു വരി എഴുതി വെച്ചിട്ട് എവിടേക്കാ ഓട്ടം.
വേഗം ആവ...നാലു വരി എഴുതി വെച്ചിട്ട് എവിടേക്കാ ഓട്ടം.
വേഗം ആവട്ടെ
പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-59260146841527020462016-01-26T17:21:49.426+04:002016-01-26T17:21:49.426+04:00മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല !! ബ്ലോഗിലെ എഴു...മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല !! ബ്ലോഗിലെ എഴുത്തും .......ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-30163844260067800942016-01-26T16:30:26.346+04:002016-01-26T16:30:26.346+04:00മനുഷ്യനെ കുന്നിന്മുകളില് കയറ്റി നിര്‍ത്തി, അവസാനി...മനുഷ്യനെ കുന്നിന്മുകളില് കയറ്റി നിര്‍ത്തി, അവസാനിക്കുന്നില്ല എന്ന അറിയിപ്പോടെ എങ്ങോട്ടാ പോകുന്നെ. ഇത് അവസാനിപ്പിച്ച് പോയാമതി.Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-11953838989837915532016-01-26T14:13:55.494+04:002016-01-26T14:13:55.494+04:00അവസാനിക്കരുത് അവസാനിക്കരുത് അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.com