tag:blogger.com,1999:blog-5873716578781334178.post8936912638199887201..comments2023-05-16T18:32:20.492+04:00Comments on PHEONIX: ഇനിയുമാവാം വീണ്ടുവിചാരംPheonixhttp://www.blogger.com/profile/00344039268834507474noreply@blogger.comBlogger7125tag:blogger.com,1999:blog-5873716578781334178.post-26835830898615901812016-05-17T20:03:09.169+04:002016-05-17T20:03:09.169+04:00ഏതെങ്കിലും കാര്യങ്ങളിൽ എന്തെങ്കിലും
ദുരിതങ്ങളുണ്ട...ഏതെങ്കിലും കാര്യങ്ങളിൽ എന്തെങ്കിലും
ദുരിതങ്ങളുണ്ടായാൽ ആയതെല്ലാം നിരോധിക്കണമെന്ന്
പറയുന്നത് , പ്രാബല്ല്യത്തിൽ വരത്തുവാൻ കുറച്ച് ബുദ്ധിമുട്ടുള്ള
സംഗതിയാണ്..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-4492107254114478592016-05-11T20:21:16.889+04:002016-05-11T20:21:16.889+04:00ബ്ലോഗിങ്ങ് മറന്നിട്ടില്ല അല്ലേ. സന്തോഷം.ബ്ലോഗിങ്ങ് മറന്നിട്ടില്ല അല്ലേ. സന്തോഷം.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-39940554860663535682016-04-28T14:54:12.453+04:002016-04-28T14:54:12.453+04:00TRUTH IS ALWAYS THERE . WHO CARES?
DR. MANOJ HAS ...TRUTH IS ALWAYS THERE . WHO CARES?
DR. MANOJ HAS WRITTEN THE SAME THING IN HIS BLOG WITH SCIENTIFIC EXPLANATIONS.. GOOD (y)ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-83534611226807860852016-04-26T21:11:42.438+04:002016-04-26T21:11:42.438+04:00എല്ലാം സംഭവിച്ചു കഴിയുമ്പോൾ കുറച്ചു ദിവസത്തേക്ക് ച...എല്ലാം സംഭവിച്ചു കഴിയുമ്പോൾ കുറച്ചു ദിവസത്തേക്ക് ചർച്ചകളും, പലവിധ അഭിപ്രായങ്ങളും. ആ കുടുംബങ്ങളുടെ നഷ്ടവും, വേദനയും ആരറിയാൻ. ഒരിടത്ത് ദുരന്തത്തിന്റെ ആഘാതം.... ആ നടുക്കം വിട്ടുമാറും മുൻപേ മറ്റൊരിടത്ത് ആഘോഷം... വെടിക്കെട്ട്. ദുഖകരം... അല്ലാതെന്തു പറയാൻ. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-59990391995855622662016-04-15T15:31:02.734+04:002016-04-15T15:31:02.734+04:00തികച്ചും അനാവശ്യമായ ഒരു കാര്യമാണു വെടിക്കെട്ട്.വെ...തികച്ചും അനാവശ്യമായ ഒരു കാര്യമാണു വെടിക്കെട്ട്.വെടിമരുന്നിൽ നിന്നും ഏത് ദൈവമാണു അനുഗ്രഹം തരുന്നത്??

ആനയെഴുന്നള്ളത്തിനെക്കുറിച്ച് ആ അഭിപ്രായമില്ല.തിടമ്പെഴുന്നള്ളിയ്ക്കാൻ മാത്രം ഒരാനയാകാം എന്ന തരത്തിൽ നിയമം പരിവർത്തനം നടത്താം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-78467095402579418722016-04-14T18:39:01.773+04:002016-04-14T18:39:01.773+04:00വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അപകടം ഉണ്ടാകുന്നു അത്...വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അപകടം ഉണ്ടാകുന്നു അത് കൊണ്ടാരും യാത്ര ചെയ്യുന്നില്ലേ എന്ന ചോദ്യം കൊണ്ടാണ് വെടിക്കെട്ട് നിരോധനത്തിനെതിരെ ചോദിക്കുന്ന പ്രധാന ചോദ്യം. മനുഷ്യന് ഒഴിവാക്കാനാകാത്തതല്ല ഇതെന്ന് ചോദിക്കുന്നവർക്ക് അറിയില്ല എന്നുണ്ടോ..? ഏറ്റവും പ്രിയപ്പെട്ടവർ ഇങ്ങനെ ഒരു ദുരന്തത്തിനു ഇരയാകുന്ന ഒരാളും വെടിക്കെട്ടിന് വേണ്ടി വാദിക്കില്ല. എന്തിനാണ് കാതടപ്പിക്കുന്ന ഈ അപകട വെടിക്കെട്ട്..? വർണ്ണ ഭംഗിയുള്ള മറ്റു മാർഗങ്ങൾ സ്വീകരിക്കാൻ എന്തെ നമ്മൾ മടിക്കുന്നത്..? ആരുടെ ഒക്കെയോ ആരെങ്കിലും എവിടെയോക്കെയോ മരിക്കുന്നു. അതിനു ഞങ്ങളുടെ വെടിക്കെട്ട് എന്തിനു വേണ്ടന്നു വെക്കണം എന്ന ധാര്‍ഷ്ട്യം തന്നെയാണ് ഇതിനു പിന്നിൽ റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-50790983240206585052016-04-14T18:07:20.948+04:002016-04-14T18:07:20.948+04:00മൂത്ത മാനസാന്തരം മൂന്നു മാസം
പിന്നേം ചങ്കരൻ തെങ്ങ...മൂത്ത മാനസാന്തരം മൂന്നു മാസം

പിന്നേം ചങ്കരൻ തെങ്ങുമ്മേൽത്തന്നെajithhttps://www.blogger.com/profile/00522305966677638084noreply@blogger.com