tag:blogger.com,1999:blog-5873716578781334178.post6860854026777057347..comments2023-05-16T18:32:20.492+04:00Comments on PHEONIX: ഞാന്‍ കണ്ട സിനിമ - വര്‍ഷംPheonixhttp://www.blogger.com/profile/00344039268834507474noreply@blogger.comBlogger6125tag:blogger.com,1999:blog-5873716578781334178.post-91892927420481228182015-03-31T14:44:32.645+04:002015-03-31T14:44:32.645+04:00ഒറ്റ മക്കളുള്ള ഇന്നത്തെ ന്യൂക്ലിയർ
ഫേമിലികളിൽ സംഭ...ഒറ്റ മക്കളുള്ള ഇന്നത്തെ ന്യൂക്ലിയർ
ഫേമിലികളിൽ സംഭവിക്കുന്ന കഥ
ഞാൻ കണ്ടിരുന്നു, ഞങ്ങളുടെ നാടിന്റെ
പാശ്ചാത്തലമായത് കൊണ്ടാകം പടം ഇഷ്ട്ടപ്പെടുകയും ചെയ്തു... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-45331874825465056162015-03-02T19:01:31.902+04:002015-03-02T19:01:31.902+04:00വർഷം കണ്ടില്ല - കണ്ടിട്ട് തീരുമാനിക്കാംവർഷം കണ്ടില്ല - കണ്ടിട്ട് തീരുമാനിക്കാംPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-57497777046936330902015-02-27T03:51:04.950+04:002015-02-27T03:51:04.950+04:00വർഷം കണ്ടു. ഇഷ്ടായി :)
വർഷം കണ്ടു. ഇഷ്ടായി :)
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-67751333131895627152015-02-26T21:54:20.235+04:002015-02-26T21:54:20.235+04:00മമ്മുക്കയുടെ അഭിനയം കൈമോശം വന്നു പോയിട്ടില്ല എന്ന്...മമ്മുക്കയുടെ അഭിനയം കൈമോശം വന്നു പോയിട്ടില്ല എന്ന് ഓർമ്മപ്പെടുത്തിയ സിനിമയാണ് വർഷം. കുറെ കാലങ്ങളായി മമ്മുക്കയിൽ നിന്ന് കാണാൻ സാധിക്കാതിരുന്ന ഭാവാഭിനയങ്ങൾ കാണാൻ സാധിച്ചു അതുമല്ലെങ്കിൽ അദ്ദേഹത്തിന് പെർഫോം ചെയ്യാൻ പാകത്തിലുള്ള കുറെ നല്ല ഇമോഷണൽ സീനുകൾ ഉൾപ്പെടുത്താൻ രഞ്ജിത്ത് ശങ്കറിന് സാധിച്ചു എന്ന് പറയാം. ഈ സീനുകൾ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ എന്താകുമായിരുന്നു എന്നറിയില്ല. കാരണം കഥയൊക്കെ അത്രമേൽ ഊഹിക്കാവുന്നതും കണ്ടു മറന്നതുമാണ്. ബിജിബാലിന്റെ സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും ഈ സിനിമയുടെ വിജയത്തിന് മേൽ നല്ലൊരു പങ്കുണ്ട്.

ടി.ജി രവിയുടെ വില്ലൻ വേഷം ഭയങ്കര സംഭവമാകും എന്നൊക്കെ കരുതിയത് വെറുതെയായി. കുറേ കഥാപാത്രങ്ങൾ നല്ലവരോ ചീത്തവരോ എന്ന് മനസിലാക്കാൻ പറ്റാത്ത വിധം വന്നു പോകുന്നുണ്ട്. ഹരീഷ് പേരടി ചെയ്ത ഏട്ടൻ കഥാപാത്രം വളരെയേറെ നന്നായി തോന്നി. സജിതാ മഠത്തിലിന്റെ സംസാര ശൈലി വളരെ ടൈപ്പ് ആയി മാറിക്കൊണ്ടിരിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു. ഏതു കഥാപാത്രം ചെയ്താലും ഷട്ടർ സിനിമയിലെ കഥാപാത്രത്തിന്റെ മാനറിസങ്ങൾ മാത്രമാണ് അവരിൽ നിന്ന് വരുന്നത്. ക്ലൈമാക്സിലെക്ക് എത്തുമ്പോഴേക്കും നാടകീയതകൾ പലതും അരങ്ങേറുന്നുണ്ടെങ്കിലും കണ്ണ് നനയിക്കും വിധം സിനിമ വളരെ ടച്ചിംഗ് ആയിരുന്നു പലയിടങ്ങളിലും. അവിടെയൊക്കെയും മമ്മുക്ക എന്ന നടന്റെ അഭിനയ മികവ് നല്ലത് പോലെ കാണാൻ സാധിച്ചു. അത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പ്ലസ് പോയിന്റ് . ഈ സിനിമ ഇഷ്ടപ്പെട്ടു പോകുന്നതും അത് കൊണ്ട് തന്നെ.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-74323545038292880812015-02-26T20:47:50.972+04:002015-02-26T20:47:50.972+04:00സത്യസന്ധമായ ഒരു റിവ്യൂ.... അഭിനന്ദനങ്ങള്‍ സത്യസന്ധമായ ഒരു റിവ്യൂ.... അഭിനന്ദനങ്ങള്‍ മഴപ്പക്ഷി.....https://www.blogger.com/profile/01696088319115201622noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-85486327839243019192015-02-26T20:15:47.643+04:002015-02-26T20:15:47.643+04:00സെന്റിമെന്റ് ചിത്രങ്ങള്‍ ഇഷ്ടപ്പെടാറില്ല. എന്നാലും...സെന്റിമെന്റ് ചിത്രങ്ങള്‍ ഇഷ്ടപ്പെടാറില്ല. എന്നാലും ഇതൊന്ന് കാണണംajithhttps://www.blogger.com/profile/00522305966677638084noreply@blogger.com