tag:blogger.com,1999:blog-5873716578781334178.post6567868978816305164..comments2023-05-16T18:32:20.492+04:00Comments on PHEONIX: ഞാന്‍ കണ്ട സിനിമ - മുന്നറിയിപ്പ്!Pheonixhttp://www.blogger.com/profile/00344039268834507474noreply@blogger.comBlogger12125tag:blogger.com,1999:blog-5873716578781334178.post-82045873220727119772014-12-01T16:02:16.674+04:002014-12-01T16:02:16.674+04:00അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്...അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്.. ഐഎഫ് എഫ് കെയിൽ പ്രദർശിപ്പിച്ചിരുന്നു ഈ സിനിമയും... മമ്മൂക്ക ക്ക് ഏറെ കാലത്തിന് ശേഷം കിട്ടിയ ഒരു നല്ല സിനിമ, വേണു അന്താരാഷ്ട നിലവാരത്തിലേക്കുയർത്തിയ ഒരു സിനിമऽ/Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-40846382922357372162014-11-08T10:52:49.612+04:002014-11-08T10:52:49.612+04:00Good review .. ഒറ്റ നോട്ടത്തിൽ പ്രേക്ഷകനെ കബളിപ്പി...Good review .. ഒറ്റ നോട്ടത്തിൽ പ്രേക്ഷകനെ കബളിപ്പിക്കുന്ന സിനിമയായി വിലയിരുത്താൻ തോന്നിപ്പിക്കുകയും യഥാർത്ഥത്തിൽ മലയാളി പ്രേക്ഷകന് പരിചയമില്ലാത്ത കഥന രീതിയിലൂടെ കഥ പറഞ്ഞു ചിന്തിപ്പിക്കുന്ന ഒരു വ്യത്യസ്ത സിനിമ എന്ന് പറയിപ്പിക്കുകയും ചെയ്യുന്ന സിനിമ. ചില്ലറ സീനുകളിലെ ഇഴച്ചിലുകൾ ഒഴിവാക്കി നോക്കിയാൽ ഇത് വരെ ആരും പറയാത്ത രീതിയിൽ കഥ പറഞ്ഞ ഒരു സസ്പെന്‍സ് ത്രില്ലർ സിനിമ എന്ന് നിസ്സംശയം പറയാം. <br />My rating 7/10 പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-33733308471135064842014-11-07T21:17:50.497+04:002014-11-07T21:17:50.497+04:00എൻതോ എനിക്ക് ദഹിച്ചില്ലഎൻതോ എനിക്ക് ദഹിച്ചില്ലShahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-81813443599133834022014-11-06T20:15:29.380+04:002014-11-06T20:15:29.380+04:00കാണാന്‍ പോകുന്നു. അതുകൊണ്ട് റിവ്യൂ ഇപ്പോള്‍ വായിക്...കാണാന്‍ പോകുന്നു. അതുകൊണ്ട് റിവ്യൂ ഇപ്പോള്‍ വായിക്കുന്നില്ല. കണ്ടിട്ട് വായിക്കാംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-68216060562693325262014-11-05T21:24:28.188+04:002014-11-05T21:24:28.188+04:00അത്രയൊന്നും ഇഷ്ടം തോന്നാത്ത ഒരു സിനിമ. വലിയ പ്രതീക...അത്രയൊന്നും ഇഷ്ടം തോന്നാത്ത ഒരു സിനിമ. വലിയ പ്രതീക്ഷയോടെയാണ് കാണാനിരുന്നത്. ഒടുവിൽ നിരാശപ്പെടുത്തി...... ഇവിടുത്തെ റേറ്റിങ്ങ് അൽപ്പം കൂടുതലാണ്....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-47020733539135977512014-11-05T12:47:01.228+04:002014-11-05T12:47:01.228+04:00ഒരു കഥയായിരുന്നെങ്കിൽ സിനിമയേക്കാൾ ആസ്വദിയ്ക്കാമായ...ഒരു കഥയായിരുന്നെങ്കിൽ സിനിമയേക്കാൾ ആസ്വദിയ്ക്കാമായിരുന്നു എന്നാണെനിയ്ക്ക് തോന്നിയത്.<br /><br />Shaji KS Pandalam പറഞ്ഞതു പോലെ കഥ ഇത്ര വ്ശദമാക്കാതെ അവലോകനം ചെയ്യുകയാണേൽ ഇനി കണാനിരിയ്ക്കുന്നവരുടെ സസ്പെൻസ് നഷ്ടപ്പെടില്ല എന്ന് എനിയ്ക്കും അഭിപ്രായമുണ്ട്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-49278169733507875102014-11-04T22:42:50.584+04:002014-11-04T22:42:50.584+04:00Kanathirunnal kollamKanathirunnal kollamNISHAN NISHAhttps://www.blogger.com/profile/16716832216047752540noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-72155937362501514362014-11-04T22:41:42.582+04:002014-11-04T22:41:42.582+04:00100℅ correct buddi jeevikalkku mathram pattiya pad...100℅ correct buddi jeevikalkku mathram pattiya padamNISHAN NISHAhttps://www.blogger.com/profile/16716832216047752540noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-17480472754757456422014-11-04T21:19:26.633+04:002014-11-04T21:19:26.633+04:00Good review.. പടം കണ്ടിട്ടില്ല, കാണണം Good review.. പടം കണ്ടിട്ടില്ല, കാണണം Anonymoushttps://www.blogger.com/profile/06445642336166712113noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-34755307435232421362014-11-04T09:01:29.966+04:002014-11-04T09:01:29.966+04:00ഒരു പൂർണത ഇല്ലാത്ത എന്നാൽ വളരെയേറെ പ്രതീക്ഷ നല്കുന...ഒരു പൂർണത ഇല്ലാത്ത എന്നാൽ വളരെയേറെ പ്രതീക്ഷ നല്കുന്ന ചിത്രം.. ആരംഭശൂരത കണ്ടാൽ വൻ പ്രതീക്ഷ തോന്നുമെങ്കിലും അപ്പാടെ നിരാശപെടുത്തുന്ന ഒരു അവസാനം.. പൂർണതയില്ലാത്ത നിഘൂടമായ ഭൂതവുമുള്ള നായകനും വ്യക്തത തീരെ ഇല്ലാത്ത കഥ സന്ദർഭങ്ങളും ഒരു നല്ല സിനിമ ആകാവുന്ന ഒന്നിനെ ഒരു രസംകൊല്ലി ആക്കി അവസാനപ്പിച്ചു.. ചിത്രത്തിന്റെ പേരിനോട് ഒരു പുലബന്ധം പോലുമില്ലാത്ത ഒരു ക്ലൈമാക്സ് ചിത്രത്തിന്റെ രസച്ചരട് പൊട്ടിച്ചു.. Stupid Common Manhttps://www.blogger.com/profile/03042676228411831621noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-41000186641361075732014-11-04T00:08:22.791+04:002014-11-04T00:08:22.791+04:00kalakki kalakki Anonymoushttps://www.blogger.com/profile/01890929542078376532noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-18926069638815587012014-11-04T00:06:13.497+04:002014-11-04T00:06:13.497+04:00ഞാൻ സിനിമ കാണാറില്ല. അതിനാൽ എനിക്ക് അഭിപ്രായമൊന്നു...ഞാൻ സിനിമ കാണാറില്ല. അതിനാൽ എനിക്ക് അഭിപ്രായമൊന്നുമില്ല. <br />പക്ഷേ കഥ ഇത്രയും വിശദീകരിച്ച് പറയുന്നതിനോട് ഞാൻ ചെറിയ വിമർശം പ്രകടിപ്പിക്കുന്നു. കാരണം ഒരു വലിയ സമൂഹത്തിന്റെ നാളുകളായുള്ള പരിശ്രമവും, ഒരാളുടെ ഭീമമായ സാമ്പത്തിക വിനിയോഗവുമാണെല്ലോ സിനിമ. ആകയാൽ കഥ വിവരിക്കുന്നതിൽ അൽപ്പം കൂടി പിശുക്ക് കാണിക്കാം.ഷാജി കെ എസ്https://www.blogger.com/profile/00080303792979076204noreply@blogger.com