tag:blogger.com,1999:blog-5873716578781334178.post55464522576386714..comments2023-05-16T18:32:20.492+04:00Comments on PHEONIX: ഞാന്‍ കണ്ട സിനിമ - ഇയ്യോബിന്റെ പുസ്തകംPheonixhttp://www.blogger.com/profile/00344039268834507474noreply@blogger.comBlogger7125tag:blogger.com,1999:blog-5873716578781334178.post-5701686420784083672015-10-23T14:56:40.396+04:002015-10-23T14:56:40.396+04:00ജോറായിരിക്കുന്നു ജോറായിരിക്കുന്നു അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-45747888749489070932015-04-03T14:58:16.963+04:002015-04-03T14:58:16.963+04:00നല്ല സിനിമയെന്നാണ് കേട്ടിട്ടുള്ളത് - പ്രവീണിനെപ്പോ...നല്ല സിനിമയെന്നാണ് കേട്ടിട്ടുള്ളത് - പ്രവീണിനെപ്പോലെ അതിസൂക്ഷ്മമായി സിനിമയെ വായിക്കുന്ന ഒരാളുടെ കമന്റും ഈ ലേഖനത്തോട് ചേർത്ത് വായിക്കുന്നുPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-72148385658598368162015-03-31T18:10:11.941+04:002015-03-31T18:10:11.941+04:00ചില ദൃശ്യ സൌന്ദര്യങ്ങളെ വാക്കുകളാൽ വർണ്ണിക്കാൻ സാ...ചില ദൃശ്യ സൌന്ദര്യങ്ങളെ വാക്കുകളാൽ വർണ്ണിക്കാൻ സാധിക്കണമെന്നില്ല. ഇയ്യോബിന്റെ പുസ്തകവും അങ്ങിനെ തന്നെ. അമൽ നീരദിന്റെ ക്യാമറ എഴുതി തീർത്ത ഒരു മനോഹര പ്രകൃതി സൌന്ദര്യ കാവ്യമായി വേണം ഇയ്യോബിന്റെ പുസ്തകത്തെ ഒറ്റ നോട്ടത്തിൽ വിലയിരുത്താൻ. സ്വാതന്ത്ര്യ പൂർവ്വ കേരളാ ചരിത്രവും ഫിക്ഷനുമെല്ലാം കൂട്ടിക്കുഴച്ചു കൊണ്ടാണ് ഇയ്യോബിന്റെ പുസ്തകത്തിന്റെ കഥ അമൽ നീരദ് പറയുന്നത്. അത് കൊണ്ട് തന്നെ ഈ സിനിമയിൽ പലർക്കും പല കാരണങ്ങൾ കൊണ്ട് യോജിക്കാനും വിയോജിക്കാനുമൊക്കെയുള്ള നിരവധി കഥാ സന്ദർഭങ്ങളും ഉണ്ടാകാം. അത് തീർത്തും സ്വാഭാവികം. എന്നാൽ അതെല്ലാം ഒഴിച്ച് നിർത്തി കൊണ്ട് ഇയ്യോബിന്റെ പുസ്തകത്തെ നിരീക്ഷിക്കുമ്പോൾ സിനിമയിലെ കഥാപാത്രങ്ങളുടെ രാഷ്ട്രീയമാണ് എല്ലാവർക്കും ഒരു പോലെ ചർച്ചാ പ്രസക്തമായി തോന്നിക്കുക എന്ന കാര്യത്തിൽ സംശയമില്ല.

പഴയ കാലഘട്ടത്തെയും ആളുകളുടെ വേഷഭൂഷവിതാനങ്ങളെയും സംസാര ശൈലികളെയും എത്രത്തോളം സത്യസന്ധമായും മികവുറ്റതാക്കിയും സിനിമയിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു സംശയമാണ്. ആദ്യം സൂചിപ്പിച്ച ഫിക്ഷന്റെ സ്വാധീനം ഈ കഥയിൽ ഉള്ളത് കൊണ്ട് മാത്രം അതെല്ലാം കണ്ണടച്ച് വിശ്വസിക്കാൻ മാത്രമേ പ്രേക്ഷകന് തരമുള്ളൂ. കഥയുമായോ സാഹചര്യവുമായോ ഒരു ബന്ധവുമില്ലാതെ സിനിമക്കിടയിൽ കേറി വന്നു കൊണ്ട് ചുമ്മാ ഒരു ഐറ്റം ഡാൻസ് കളിച്ചു മടങ്ങിയ അമല പോളിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. ഇയ്യോബിന്റെ പുസ്തകത്തിലെ ഒരു അനാവശ്യ ഏട് തന്നെയായിരുന്നു അമല പോൾ. അമൽ നീരദിന്റെ മികവുകൾക്കിടയിൽ മനപൂർവ്വം അദ്ദേഹം തന്നെ തുന്നി ചേർത്ത ഒരു അനാവശ്യ അധ്യായം.

മികച്ച ദൃശ്യാനുഭവം എന്ന നിലയിൽ നല്ലൊരു സിനിമ. ക്യാമറ കൊണ്ട് കഥ പറയുന്ന സംവിധായകരുടെ കൂട്ടത്തിൽ രാജാവാകാൻ മാത്രമുള്ള യോഗ്യത തനിക്കുണ്ട് എന്ന് അമൽ നീരദ് ഈ സിനിമയിലൂടെ തെളിയിക്കുന്നു.

My rating = 7/10 പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-58947451838868093712015-03-31T14:40:49.915+04:002015-03-31T14:40:49.915+04:00ഇവിടെ റിലീസായപ്പോൾ
ഞാൻ പോയി കണ്ടിഷ്ട്ടപ്പെട്ട പടമ...ഇവിടെ റിലീസായപ്പോൾ
ഞാൻ പോയി കണ്ടിഷ്ട്ടപ്പെട്ട പടമാണിത്
പിന്നെ ഭായിയുടെ നിരീക്ഷണങ്ങളും കൊള്ളാം കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-45909292028483888842015-03-30T12:23:52.211+04:002015-03-30T12:23:52.211+04:00മടുപ്പില്ലാതെ കണ്ടിരിക്കാന്‍ പറ്റിയ സിനിമ മടുപ്പില്ലാതെ കണ്ടിരിക്കാന്‍ പറ്റിയ സിനിമ Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-56523894712461956742015-03-27T18:53:36.970+04:002015-03-27T18:53:36.970+04:00അമല്‍ നീരദ് സിനിമകളില്‍ ഇഷ്ടപ്പെട്ടതൊന്ന്!അമല്‍ നീരദ് സിനിമകളില്‍ ഇഷ്ടപ്പെട്ടതൊന്ന്!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-54431100797089389552015-03-27T04:39:28.385+04:002015-03-27T04:39:28.385+04:00ഇഷ്ടപ്പെട്ട സിനിമ... ഇഷ്ടപ്പെട്ട സിനിമ... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.com