tag:blogger.com,1999:blog-5873716578781334178.post4877358495346369132..comments2023-05-16T18:32:20.492+04:00Comments on PHEONIX: ഞാന്‍ കണ്ട സിനിമകള്‍ (ഗ്രാവിറ്റി, ഒരു ഇന്ത്യന്‍ പ്രണയകഥ)Pheonixhttp://www.blogger.com/profile/00344039268834507474noreply@blogger.comBlogger9125tag:blogger.com,1999:blog-5873716578781334178.post-16771014278129367822014-05-05T22:51:08.188+04:002014-05-05T22:51:08.188+04:00ഗ്രാവിറ്റി ഞാന്‍ ഇവിടെ റിലീസ് ആയ ദിവസം തന്നെ കണ്ടു...ഗ്രാവിറ്റി ഞാന്‍ ഇവിടെ റിലീസ് ആയ ദിവസം തന്നെ കണ്ടു ..ഒരുപാടിഷ്ടമായി .. 9/10//

ഒരു ഇന്ത്യൻ പ്രണയകഥ ... ഒന്നും പറയാനില്ല .. ഒരു ഇന്ത്യക്കാരനായത് കൊണ്ട് ആ പേരിൽ ഈ പേര് കണ്ടു കൊണ്ട് മാത്രം കണ്ടു പോയതാണ്. ഈ സിനിമയുടെ ഒരേ ഒരു നന്മ അല്ലെങ്കിൽ നല്ല വശം എന്താണെന്ന് വച്ചാൽ സിനിമയിൽ എവിടെയും അസഭ്യമോ ന്യൂ ജനറേഷൻ മോഡലിൽ തെറി വിളിയോ ബീപ് ശബ്ദമോ ഇല്ല എന്നതാണ് . ബാക്കിയൊക്കെ സ്വാഹ. കൂടുതൽ കുറ്റം പറയാൻ ഞാൻ ജി കൃഷ്ണ മൂർത്തി അല്ലാ ... തൽക്കാലം ഇത്രേ പറയുന്നുള്ളൂ .

my rating 3.5/10
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-63515176705392642262014-05-04T19:42:05.632+04:002014-05-04T19:42:05.632+04:00ഗ്രാവിറ്റി കണ്ടില്ല.ഇന്ത്യന്‍ പ്രണയ കഥ ഇഷ്ട്ടമായി....ഗ്രാവിറ്റി കണ്ടില്ല.ഇന്ത്യന്‍ പ്രണയ കഥ ഇഷ്ട്ടമായി.roopeshvkmhttps://www.blogger.com/profile/06955959441750106799noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-32856106098273918622014-04-05T22:42:53.846+04:002014-04-05T22:42:53.846+04:00ഗ്രാവിറ്റി ഞാന്‍ 3Dയില്‍ അല്ല കണ്ടത്...എന്നിട്ടും ...ഗ്രാവിറ്റി ഞാന്‍ 3Dയില്‍ അല്ല കണ്ടത്...എന്നിട്ടും ഒരുപാട് ഇഷ്ടമായി...ഇന്ത്യന്‍ പ്രണയകഥ തീരെ ഇഷ്ടമായതുമില്ല...സത്യന് അന്തിക്കാടിന്റെ മറ്റൊരു അബദ്ധം... Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-24138537048429059922014-04-04T19:57:22.820+04:002014-04-04T19:57:22.820+04:00ഗ്രാവിറ്റി വളരെ ഇഷ്ടപ്പെട്ടു. ഇന്‍ഡ്യന്‍ പ്രണയകഥ ക...ഗ്രാവിറ്റി വളരെ ഇഷ്ടപ്പെട്ടു. ഇന്‍ഡ്യന്‍ പ്രണയകഥ കണ്ടില്ല. കാണുന്നുമില്ലajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-9842897932581629842014-04-04T10:15:55.622+04:002014-04-04T10:15:55.622+04:00നിര്‍ദ്ദേശത്തിനു നന്ദി. എന്നിട്ട് വേണം അത് കോപ്പി...നിര്‍ദ്ദേശത്തിനു നന്ദി. എന്നിട്ട് വേണം അത് കോപ്പിയടിച്ചാണ് ഞാന്‍ എഴുതുന്നത് എന്ന പേരുദോഷവും വരുത്തി വെക്കാന്‍ അല്ലേ?!! ഇത് എന്റെ മാത്രം അഭിപ്രായമാണ്. എനിക്ക് തെറ്റായി തോന്നുന്നത് മറ്റുള്ളവര്‍ക്ക് ശരിയായിരിക്കാം. നേരെ തിരിച്ചും. പ്രതിപക്ഷ ബഹുമാനം എന്നും ഉണ്ടായിരിക്കും. (പിന്നെ ഞാന്‍ ഗുണ്ടകളെ ഒന്നും ഇറക്കിയിട്ടില്ല. പേടിക്കേണ്ട ധൈര്യമായി അഭിപ്രായം പറഞ്ഞോളൂ).Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-87345085634093101962014-04-04T08:45:55.624+04:002014-04-04T08:45:55.624+04:00ഗ്രാവിറ്റി കണ്ടിട്ടില്ല - അതുകൊണ്ട് അതിനെക്കുറിച്ച...ഗ്രാവിറ്റി കണ്ടിട്ടില്ല - അതുകൊണ്ട് അതിനെക്കുറിച്ച് ഒന്നും പറയാനില്ല - ഇന്ത്യൻ പ്രണയകഥയെക്കുറിച്ചുള്ള വിലയിരുത്തൽ നൂറു ശതമാനം വാസ്തവം. ബേക്കറിയിലെ പഴയ സാധനങ്ങളുമായി ഉപമിച്ച രീതി ഇഷ്ടമായിPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-10442842484001358092014-04-04T00:30:06.555+04:002014-04-04T00:30:06.555+04:00സുഹൃത്തെ, ഒന്നും തോന്നരുത്.. റിവ്യൂ എഴുതും മുൻപ് &...സുഹൃത്തെ, ഒന്നും തോന്നരുത്.. റിവ്യൂ എഴുതും മുൻപ് 'www.imdb.com' എങ്കിലും ഒന്നു റെഫർ ചെയ്യുന്നത് നന്നായിരിക്കും. അല്ലെങ്കിൽ വെറുതെ പേരുദോഷമുണ്ടാകും (ഇതു പറഞ്ഞതിനും ബ്ലോഗ് ഗുണ്ടകൾ വരുമൊ എന്തോ).

Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-37561476260690311152014-04-03T23:18:18.916+04:002014-04-03T23:18:18.916+04:00കാലത്തിനൊത്ത് കഥയും കഥ പശ്ചാത്തലവും മാറും ആ മാറ്റം...കാലത്തിനൊത്ത് കഥയും കഥ പശ്ചാത്തലവും മാറും ആ മാറ്റം ഉള്‍ക്കൊള്ളാന്‍ സംവിധായകന് കഴിഞ്ഞില്ലെങ്കില്‍ ഇതുപോലെയുള്ള വിഴുപ്പു ഇനിയും പ്രേക്ഷകര്‍ ചുമക്കേണ്ടി വരും...... ഇന്ത്യന്‍ പ്രണയ വധം കണ്ടപ്പോള്‍ തോന്നിയതാണ് ... കുറെ നാടന്‍ കഥാപാത്രങ്ങളെ ഉണ്ടാക്കി നന്മ വിളമ്പിയാല്‍ പോരാ കെട്ടുറപ്പുള്ള ഒരു കഥ വേണം ..............Anonymoushttps://www.blogger.com/profile/13356362874814185158noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-43072207292518565802014-04-03T22:39:11.994+04:002014-04-03T22:39:11.994+04:00Gravity തിയറ്ററില്‍ നിന്നാണോ കണ്ടത്?ഗ്രാവിറ്റി 3D ...Gravity തിയറ്ററില്‍ നിന്നാണോ കണ്ടത്?ഗ്രാവിറ്റി 3D യില്‍ തിയറ്ററില്‍ നിന്നും കാണുമ്പോള്‍ ഉണ്ടാകുമ്പോള്‍ ഉള്ള ഒരു അനുഭവം ഉണ്ട്.അതാണ് ആ സിനിമയുടെ പ്രത്യേകത.ഒരു ഇന്ത്യന്‍ പ്രണയകഥ അവലോകനം വളരെയധികം ശരിയാണ്.എങ്കിലും ഗ്രാവിറ്റി തിയറ്ററില്‍ 3D യില്‍ കണ്ടാല്‍ ഇത്തരം ഒരു അനുഭവം ഉണ്ടാകില്ല എന്ന് കരുതുന്നു ഭായ് Movieholic Viewshttps://www.blogger.com/profile/08705824805764365512noreply@blogger.com