tag:blogger.com,1999:blog-5873716578781334178.post3723963804552102851..comments2023-05-16T18:32:20.492+04:00Comments on PHEONIX: മൂന്നാറിലേക്ക് - 2 - മറയൂര്‍Pheonixhttp://www.blogger.com/profile/00344039268834507474noreply@blogger.comBlogger32125tag:blogger.com,1999:blog-5873716578781334178.post-29957536156376339502012-09-13T18:21:24.476+04:002012-09-13T18:21:24.476+04:00ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്.. ഒരു സാധാ ഡിജിറ്...ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്.. ഒരു സാധാ ഡിജിറ്റല്‍ കാമെറ ആണെന്ന് വിശ്വസിക്കാന്‍ വയ്യ .. മുന്നാര്‍ പല തവണ പോയത് കൊണ്ട് ഓര്‍മ്മകള്‍ വരുന്നു :)നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-19243750841594810472012-05-02T18:57:03.949+04:002012-05-02T18:57:03.949+04:00വരാന്‍ വൈകിപ്പോയത്തിനു ഒരു സോറി കൂടെ ഇരിക്കട്ടെ !വരാന്‍ വൈകിപ്പോയത്തിനു ഒരു സോറി കൂടെ ഇരിക്കട്ടെ !മിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-83860675790108026002012-05-02T18:53:42.706+04:002012-05-02T18:53:42.706+04:00മനോഹരമായ വിവരണം അതിലും മനോഹരമായ ചിത്രങ്ങളും !
സത്യ...മനോഹരമായ വിവരണം അതിലും മനോഹരമായ ചിത്രങ്ങളും !
സത്യം ,തന്റെ ചിത്രങ്ങള്‍ക്ക് ഒടുക്കത്തെ ഭംഗിയാ ...മിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-76052280134967566362012-04-05T12:51:38.449+04:002012-04-05T12:51:38.449+04:00@ Haneefa ikka, @ M. Ashraf ikka @ Mini chechi..Th...@ Haneefa ikka, @ M. Ashraf ikka @ Mini chechi..Thanks for the comments. n wait for the 3rd part.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-25926808736741874632012-04-04T21:10:17.378+04:002012-04-04T21:10:17.378+04:00എന്തൊരു തെളിച്ചവും പച്ചപ്പുമാണ് ഫോട്ടോകള്‍ക്ക്. അത...എന്തൊരു തെളിച്ചവും പച്ചപ്പുമാണ് ഫോട്ടോകള്‍ക്ക്. അതിനൊത്ത വിവരണങ്ങളും.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-83969248244547491472012-04-03T21:14:31.140+04:002012-04-03T21:14:31.140+04:00നല്ലൊരു യാത്രാനുഭവം നല്കി. ചിത്രങ്ങളും മനോഹരമായി....നല്ലൊരു യാത്രാനുഭവം നല്കി. ചിത്രങ്ങളും മനോഹരമായി.
അഭിനന്ദനങ്ങള്‍..M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-11535227631445663062012-04-02T10:56:51.745+04:002012-04-02T10:56:51.745+04:00അടുത്ത തവണ എന്തായാലും മൂന്നാറില്‍ പോവണം.ഈ വിവരണവും...അടുത്ത തവണ എന്തായാലും മൂന്നാറില്‍ പോവണം.ഈ വിവരണവും ഫോട്ടോസും അത്രയ്ക്ക് ഹൃദ്യമാണ്Haneefa Mohammedhttps://www.blogger.com/profile/03149184682118485146noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-73170241638931170842012-03-29T10:06:16.357+04:002012-03-29T10:06:16.357+04:00@ ഷിജുവേട്ടാ, താങ്കലെപോലുള്ളവരുടെ കമന്റുകള്‍ എന്നെ...@ ഷിജുവേട്ടാ, താങ്കലെപോലുള്ളവരുടെ കമന്റുകള്‍ എന്നെപോലുള്ളവര്‍ക്ക് വളരെ പ്രോത്സാഹനം നല്കുന്നു. നന്ദി. അമരാവതി തീര്‍ച്ചയായും പോകും. അടുത്ത തവണ നോക്കാം. @ ഷൈജു ഭായ് വന്നതിനും കമന്റിയതിനും വളരെ നന്ദി. ഫോട്ടോസ് കൂടി എന്ന് തോന്നുന്നവര്‍ക്ക് താങ്കളുടെ കമന്റു റെഫര്‍ ചെയാന്‍ ഞാന്‍ പറയുന്നുണ്ട്.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-44835700064657362902012-03-28T17:45:58.753+04:002012-03-28T17:45:58.753+04:00നല്ല യാത്ര. ഫോട്ടോസ് കൂടിയത് കൊണ്ടു യാത്ര സുഖകരം ആ...നല്ല യാത്ര. ഫോട്ടോസ് കൂടിയത് കൊണ്ടു യാത്ര സുഖകരം ആയിരുന്നു. അഭിനന്ദനങ്ങള്‍..

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-74281608790187228232012-03-24T12:20:04.335+04:002012-03-24T12:20:04.335+04:00ഫിയോനിക്സ്...എത്താൻ അല്പം താമസിച്ചുപോയി...താമസിച്ച...ഫിയോനിക്സ്...എത്താൻ അല്പം താമസിച്ചുപോയി...താമസിച്ചത് നഷ്ടമായി എന്ന് ഇപ്പോൾ മനസ്സിലായി..വളരെ മനോഹരമായ അവതരണം തന്നെ..ചിത്രങ്ങൾ എല്ലാം വളരെ മനോഹരമായിട്ടുണ്ട്...മൂന്നാറിൽ എത്ര തവണ പോയിട്ടുണ്ട് എന്ന് എനിയ്ക്കുതന്നെ അറിയില്ല. പക്ഷെ ഇതു വരെ ഈ മുനിയറകൾ കാണുവാൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം..മുനിയറകളുടേ മനോഹരമായ ചിത്രങ്ങൾക്ക് പ്രത്യേകം നന്ദി..

ഇനി മൂന്നാർ പോകുമ്പോൾ മൂന്നാർ- ഉടുമൽപേട്ട് വഴിയിലുള്ള അമരാവതി ഡാം കൂടി സന്ദർശിയ്ക്കുവാൻ മറക്കരുത്. പൂർണ്ണമായും വനത്തിലൂടെയുള്ള യാത്രയാണ്. ധാരാളം മൃഗങ്ങളെ കാണൂവാൻ ഇതിലും നല്ലൊരു സ്ഥലം ഉണ്ടെന്ന് തോന്നുന്നില്ല. എല്ലാവിധ ആശംസകളും നേരുന്നു.
സ്നേഹഒഊർവ്വം ഷിബു തോവാള.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-62926164306090300342012-03-23T21:14:15.869+04:002012-03-23T21:14:15.869+04:00എല്ലാവരെയും പേരെടുത്തു പറയുന്നില്ല. എന്റെ ലോകം തു...എല്ലാവരെയും പേരെടുത്തു പറയുന്നില്ല. എന്റെ ലോകം തുഗങ്ങി സലാം ഭായി വരെ എല്ലാവര്ക്കും നന്ദി. നിര്‍ദ്ദേശങ്ങള്‍ തീര്‍ച്ചയായും അടുത്ത പോസ്റ്റില്‍ പരിഗണിക്കുന്നതാണ്. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-55395251391744731602012-03-22T14:50:49.210+04:002012-03-22T14:50:49.210+04:00wonderful picswonderful picsAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-75826120834146553852012-03-17T09:23:21.213+04:002012-03-17T09:23:21.213+04:00എഴുത്ത് മനോഹരം! ചിത്രങ്ങള്‍ അതിലേറെ മനോഹരം!!എഴുത്ത് മനോഹരം! ചിത്രങ്ങള്‍ അതിലേറെ മനോഹരം!!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-90944435170412691912012-03-16T22:09:30.195+04:002012-03-16T22:09:30.195+04:00Nice place...how to reach thereNice place...how to reach thereThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-75591994078903578892012-03-15T11:14:46.829+04:002012-03-15T11:14:46.829+04:00നല്ല ഫോട്ടോസ്,നല്ല വിവരണം. പക്ഷെ ഒരഭിപ്രായമുള്ളത് ...നല്ല ഫോട്ടോസ്,നല്ല വിവരണം. പക്ഷെ ഒരഭിപ്രായമുള്ളത് ഫോട്ടോസിന്റെ പിക്സൽ റേയ്റ്റ് ഒന്ന് കുറച്ചിട്ടാൽ ലോഡിംഗിന് ഒരുപാട് സമയം എടുക്കുന്നത് ഒഴിവാക്കാമായിരുന്നു. ഒരു നല്ല ഗ്രാഫിക്ക് ഡിസൈനറെ കണ്ട് പിക്ച്ചേർസിന്റെ ലോഡിംഗ് ടൈം ഒന്ന് കുറക്കാൻ അതിന്റെ പിക്സൽ റേയ്റ്റ് ഒന്ന് കുറച്ച് തരണം ന്ന് പറഞ്ഞാ മതി. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-88499644746540987422012-03-14T00:25:31.033+04:002012-03-14T00:25:31.033+04:00നല്ല ചിത്രങ്ങളും വിവരണവും...ടെമ്പ്ല്ല്ലേറ്റ് ഒരിച്...നല്ല ചിത്രങ്ങളും വിവരണവും...ടെമ്പ്ല്ല്ലേറ്റ് ഒരിച്ചിരി കടുത്തു പോയില്ലേ എന്ന സംശയം മാത്രം..

പിന്നെ റ്റൈറ്റിൽ ചിത്രം ആതിരപ്പള്ളിയിലേതല്ലേ ?പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-21686454155266159672012-03-13T19:07:09.560+04:002012-03-13T19:07:09.560+04:00കൊതിപ്പിക്കുന്ന ഫോട്ടോസ്...
നന്നായിട്ടുണ്ട്..കൊതിപ്പിക്കുന്ന ഫോട്ടോസ്...

നന്നായിട്ടുണ്ട്..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-72185289340615431222012-03-13T12:55:47.891+04:002012-03-13T12:55:47.891+04:00കൊള്ളാട്ടോ. നല്ല വിവരണം. ആ "വന്യന്‍" പ്ര...കൊള്ളാട്ടോ. നല്ല വിവരണം. ആ "വന്യന്‍" പ്രയോകം രസായിട്ടുണ്ട്. ഫോട്ടോകളും കൊള്ളാം.
എനിക്ക് സ്കൂളിന്റെ രണ്ട് ഫോട്ടോയോടും ഒരിഷ്ടം കൂടുതല്‍ തോന്നി.Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-23835803819050949842012-03-12T21:56:09.365+04:002012-03-12T21:56:09.365+04:00മുനിയറകളൊക്കെ പൊളിച്ചടുക്കി പൊയ്ക്കൊണ്ടിരിക്കുകയാണ...മുനിയറകളൊക്കെ പൊളിച്ചടുക്കി പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് കേട്ടല്ലോ ? എന്തായാലും ഞാൻ ആ വഴി പോകുന്നതിന് മുന്നേ മുനിയറകൾ തീർന്നുപോയാൽ ഈ പടങ്ങളെങ്കിലും ഉണ്ടാകുമല്ലോ കണ്ടിരിക്കാൻ. ഷാജിയേട്ടൻ എടുത്ത ഫോട്ടോയിലൂടെ ശബ്ദത്തിലൂടെ മാത്രം പരിചയമുള്ള ഫീനിക്സിനെ കാണാനായതിൽ സന്തോഷം :) മറയൂർ ദൃശ്യങ്ങൾക്കും വിവരണത്തിനും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-62664914237699392852012-03-12T11:37:52.898+04:002012-03-12T11:37:52.898+04:00ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്...
:)ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-79607076377829326992012-03-08T14:31:09.263+04:002012-03-08T14:31:09.263+04:00super pics and fine description..super pics and fine description..നന്ദിനിhttps://www.blogger.com/profile/16636418594276954630noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-23430488776490770402012-03-08T11:26:17.881+04:002012-03-08T11:26:17.881+04:00മറയൂരിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുത്ത ചിത്രങ്ങ...മറയൂരിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുത്ത ചിത്രങ്ങള്‍...
നല്ല എഴുത്ത്....

മുനിയറകള്‍ കണ്ടപ്പോള്‍ തോന്നി...എന്തിനാ മനുഷ്യര്‍ക്ക് വസിക്കാന്‍
വലിയ മണി മാളികകള്‍ എന്ന്...(പക്ഷെ മോഷ്ടിക്കാന്‍ ഒന്നും
ഉണ്ടായിരുന്നില്ലല്ലോ അന്നൊക്കെ?)...

മൂന്നാറിലേക്കുള്ള വഴികള്‍ ഇത്ര മോശമായി സര്‍ക്കാര്‍ സൂക്ഷിക്കുന്നത്
ആണ് എന്നെ ഏറ്റവും അലട്ടിയ ചിന്ത...ഒരല്പം കണ്ണ് തെറ്റിയാല്‍
ജീവിതം കൈ വിട്ടു പോകുന്ന വഴികള്‍ ആണവ....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-65091237734340606812012-03-06T19:05:19.524+04:002012-03-06T19:05:19.524+04:00താങ്ക്യൂ ബഷീര്‍ക്കാ, താങ്കളെപോലുള്ളവര്‍ ഈ ബ്ലോഗില...താങ്ക്യൂ ബഷീര്‍ക്കാ, താങ്കളെപോലുള്ളവര്‍ ഈ ബ്ലോഗില്‍ വരുന്നതും കമന്റുന്നതും വളരെ സന്തോഷം നല്കുന്നു. പിന്നെ ബഷീര്ക്കാനെ ബുദ്ധിമുട്ടിച്ച എലികളെ വി.എസിന്റെ പൂച്ചകള്‍ പിടികൂടിയല്ലോ! മറ്റെന്തില്‍ അവര്‍ പരാജയപ്പെട്ടാലും ശരി ആ ഹോട്ടല്‍ അവര്‍ ഇടിചിട്ടില്ലേ! അതും സന്തോഷം നല്കുന്നു. ഇനി പോകുമ്പോള്‍ കുറച്ചു ശ്രദ്ധിച്ചു ബുക്കിംഗ് ചെയ്തിട്ട് പോയാല്‍ മതി. നെറ്റില്‍ നല്ല പോപുലരിട്ടിയുള്ള താമസ സൗകര്യം തെരഞ്ഞാല്‍ കിട്ടും.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-89480379935863161402012-03-06T18:52:29.564+04:002012-03-06T18:52:29.564+04:00അനശ്വര, വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി ...അനശ്വര, വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി കേട്ടോ.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5873716578781334178.post-14510824264855048332012-03-06T16:30:29.358+04:002012-03-06T16:30:29.358+04:00മനോഹരമായ വിവരണം. അതിലേറെ മനോഹരമായ ചിത്രങ്ങളും.. ഒര...മനോഹരമായ വിവരണം. അതിലേറെ മനോഹരമായ ചിത്രങ്ങളും.. ഒരിക്കല്‍ അവിടെ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ സംഭവം ഓര്മ വന്നു. ഞങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ഹോട്ടലിലെ റിസപ്ഷനിസ്റ്റ് പെണ്ണുമായി കുറച്ചു വഴക്കുണ്ടാക്കേണ്ടി വന്നു. റൂമിലെ സൌകര്യങ്ങളുടെ പേരില്‍. അവരുടെ പെരുമാറ്റം വളരെ മോശമായിരുന്നു. പിന്നീട് വി എസ്സിന്റെ കരിമ്പൂച്ചകള്‍ കുടിയേറിയ ഹോട്ടലുകാരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്ന ദൃശ്യം ടീ വി യില്‍ വന്നപ്പോള്‍ ആ ഹോട്ടല്‍ പൊളിഞ്ഞു കിടക്കുന്നു. അതേ സ്ത്രീ കരയുന്ന ദൃശ്യവും ടീ വി യില്‍ കണ്ടു. എന്റെ ജേഷ്ടന്റെ മകളാണ് അത് ശ്രദ്ധയില്‍ പെടുത്തിയത്. ഞങ്ങളുമായി കച്ചറയുണ്ടാക്കിയ പെണ്ണ് കരയുന്നത് കണ്ടപ്പോള്‍ കുട്ടികള്‍ക്കൊക്കെ സന്തോഷമായി :)Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.com